കാറിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. ഒരാൾ ​ഗുരുതരാവസ്ഥയിൽ

October 12, 2021

പോത്തൻകോട്: കഴക്കൂട്ടം ചന്തവിളയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. 22 കാരനായ എംബിബിഎസ് വിദ്യാർത്ഥി നിതിൻ സി ഹരിയാണ് മരിച്ചത്. 2021 ഒക്ടോബർ 11ന് രാവിലെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ കാറുടമ കൂടിയായ ഡ്രൈവർ കിളിമാനൂർ കുന്നുമ്മൽ സ്വദേശി …

വോട്ടുചെയ്യാന്‍ സഹായിയായി വന്ന യുവാവിനോട്‌ ക്രുദ്ധനായി വയോധികന്‍

December 9, 2020

പോത്തന്‍കോട്‌ : വിടടാ എന്നെ കൈവിടെടാ, എന്‍റെ വോട്ട്‌ ഞാന്‍ ചെയ്‌തോളാം എന്ന്‌ ഉച്ചത്തിലുളള ആക്രോശം കേട്ടാണ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തകര്‍ ബൂത്തിന്‌ സമീപത്തേക്ക്‌ ഓടിയെത്തിയത്‌. വയോധികനെ വോട്ടുചെയ്യിക്കാനെത്തിയ സഹായി അദ്ദേഹത്തിന്‍റെ താല്‍പര്യത്തിനെതിരായി മറ്റൊരു ചിഹ്നത്തിലേക്ക്‌ നിര്‍ബ്ബന്ധിച്ച്‌ കൈ കൊണ്ടുപോയപ്പോഴാണ്‌ അദ്ദേഹം ആക്രോശിച്ചത്‌. …

കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് വ്യാജപേരിൽ കോവിഡ് പരിശോധന നടത്തി.പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോലീസിൽ പരാതി നൽകി.

September 24, 2020

പോത്തൻകോട് : വ്യാജ പേരും വ്യാജ മേൽവിലാസവും നൽകി കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് കെഎം അഭിജിത് കോവിഡ് പരിശോധന നടത്തി എന്ന് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകി. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസവും …

കഠിനകുളത്തു നിന്നും അതികഠിന വാര്‍ത്ത; ഭര്‍ത്താവും അഞ്ചുപേരും അടങ്ങുന്ന സംഘം കൂട്ടലൈഗീക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, ഭാര്യ അബോധാവസ്ഥയില്‍ ആശുപത്രിയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍;

June 4, 2020

തിരുവനന്തപുരം: തിരുവനന്തപുരം കഠിനകുളത്തു നിന്നും ഭര്‍ത്താവും സുഹൃത്തുക്കളായ അഞ്ചു പേരും ചേര്‍ന്ന് ഭാര്യയെ കൂട്ട ലൈംഗീക വൈകൃതങ്ങള്‍ക്കും ബലാത്സംഗത്തിനും ഇരയാക്കി. അതീവ ഗുരതരാവസ്ഥയിലും അബോധാവസ്ഥയിലുമായ സ്ത്രീ ആശുപത്രിയിലാണ്. സ്ത്രീയുടെ ബന്ധുക്കളില്‍ നിന്നും വിവരം ലഭിച്ച പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് വെള്ളിയാഴ്ച …