വൈ​ദ്യു​തി​യില്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടില്‍ നാലാം ദിവസം വൈദ്യുതി ലഭിച്ചു‍

July 13, 2021

ആലപ്പുഴ: ഓ​ൺ​ലൈ​ൻ പ​ഠ​ന​കാ​ല​ത്ത്​ വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ പഠ​നം ദുസ്സഹമായ അലനും സ്നേഹയ്ക്കും  ഇ​നി വൈ​ദ്യു​തി വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം. വർഷങ്ങളായി വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ൽ മ​ന്ത്രി പി. പ്രസാദിന്റെ ഇ​ട​പെ​ട​ലി​ലൂടെ വൈ​ദ്യു​തി കണ​ക്​​ഷ​ൻ ല​ഭി​ച്ചു.  വീ​ട്ടി​ലെ വൈ​ദ്യു​തിയുടെ സ്വി​ച്ച് ഓ​ൺ ക​ർ​മം …