ആനക്കുളത്ത് വീണ്ടും കാട്ടാന ചരിഞ്ഞ നിലയില്‍
അടിമാലി: ആനക്കുളത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ആനക്കുളം വല്യപാറക്കുട്ടിയിലാണ് പുഴയില്‍ പാറയുടെ ഗര്‍ത്തത്തില്‍ കൊമ്പനാനയുടെ ജഡം കണ്ടത്. പാറയില്‍ വിസ്താരമുള്ള ഗര്‍ത്തത്തില്‍ കാല്‍വഴുതി വീണ ആന തിരികെ കയറാന്‍ സാധിക്കാതെ കുടുങ്ങുകയായിരുന്നു. കുഴിക്കുള്ളില്‍ വെള്ളം കെട്ടി കിടന്നിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് …
ആനക്കുളത്ത് വീണ്ടും കാട്ടാന ചരിഞ്ഞ നിലയില്‍ Read More