പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിലെ ഒരു പ്രതി കൂടി പിടിയിൽ

December 2, 2021

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിലെ ഒരു പ്രതി കൂടി പിടിയിൽ. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളാണ് പിടിയിലായത്. തിരിച്ചറിയൽ പരേഡ് നടക്കാനുള്ളതിനാൽ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളടക്കം രണ്ട് പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ …

കര്‍ണാടകയില്‍ എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം

December 28, 2019

ബംഗളൂരു ഡിസംബര്‍ 28: സംസ്ഥാനത്ത് നിന്ന് എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാനായി കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലും മന്ത്രിമാരും നിലപാടെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സംഘര്‍ഷത്തില്‍ ഈ രണ്ട് സംഘടനകള്‍ക്കും ബന്ധമുണ്ടെന്ന പോലീസ് …