റോം: ജി 20 യോഗത്തിനായി റോമിലെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടു. . മോദിയുടെ ക്ഷണപ്രകാരം മാർപാപ്പ ഇന്ത്യയിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ...
Read full story
മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താന്‍ മോദി
റിപ്പോര്‍ട്ട്

മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താന്‍ മോദി

By ന്യൂസ് ഡെസ്ക് October 24, 2021
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അടുത്ത വെള്ളിയാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് സൂചന. ഉച്ചക്കോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം മോദി-മാര്‍പാപ്പ കൂടിക്കാഴ്ച സംബന്ധിച്ച കേന്ദ്ര...
Read full story
വത്തിക്കാൻ: ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡനങ്ങൾ സംബന്ധിച്ച റിപ്പോർടിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു എന്നും പീഡനകഥകൾ തുറന്ന് പറയാൻ അവർ കാണിച്ച ധൈര്യത്തെ അഭിന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു. ഇരകളുടെ കുടുംബങ്ങൾക്ക്...
Read full story
ഹംഗറി: മതനേതാക്കളുടെ നാവുകളില്‍ നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാവരുതെന്ന് ക്രൈസ്തവ സമൂഹത്തോട് മാര്‍പ്പാപ്പ. ദൈവം ആഗ്രഹിക്കുന്നത് സൗഹാര്‍ദ്ദതയാണെന്നും സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് സമാധാനപക്ഷത്ത് നില്‍ക്കണമെന്നും മാര്‍പ്പാപ്പ ഹംഗറിയിലെ വിശ്വാസികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. നാല് ദിവസത്തെ മധ്യയൂറോപ്യന്‍ പര്യടനത്തിലായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി...
Read full story
ഇറ്റലി. : ഫ്രാന്‍സില്‍ നിന്ന്‌ മാര്‍പാപ്പയുടെ പേരില്‍ മൂന്ന്‌ വെടിയുണ്ടകള്‍ തപാലില്‍ അയച്ചത്‌ തപാല്‍ ജീവനക്കാര്‍ കണ്ടെത്തി. ഉത്തര ഇറ്റലിയിലുളള മിലനിലെ തപാല്‍ ജീവനക്കാരാണ്‌ ഇത്‌ കണ്ടെത്തിയത്‌. തുടര്‍ന്ന് പോലീസിന്‌ കൈമാറി .പിസ്റ്റളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ്‌ ഇവയെന്ന് കരുതുന്നു. വത്തിക്കാനിലെ സാമ്പത്തിക...
Read full story
വത്തിക്കാന്‍ : കൊറോണ പ്രതിസന്ധിക്കിടയില്‍ കര്‍ദ്ദിനാള്‍മാരുടെയും വൈദീകര്‍ ഉള്‍പ്പെടെയുളളവരുടെയും ശമ്പളം വെട്ടിക്കുറക്കാന്‍ ഉത്തരവിട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 2021 ഏപ്രില്‍മുതല്‍ കര്‍ദ്ദിനാള്‍മാരുടെ ശമ്പളത്തില്‍ 10 ശതമാനം കുറവുണ്ടാകും . വിവിധ വകുപ്പുകളുിലെ തലവന്‍മാരുടെ ശമ്പളത്തില്‍ 8 ശതമാനവും മറ്റ് വൈദീകരുടെയും ക‌ന്യസ്ത്രീകളുടെയും ശമ്പളത്തില്‍...
Read full story
മാര്‍പാപ്പയുടെ ഇറാഖ് പര്യടനം അവസാനിച്ചു
റിപ്പോര്‍ട്ട്

മാര്‍പാപ്പയുടെ ഇറാഖ് പര്യടനം അവസാനിച്ചു

By ന്യൂസ് ഡെസ്ക് March 9, 2021
ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ചതുര്‍ദിന ഇറാഖ് പര്യടനത്തിനു സമാപ്തി. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും മുസ്ലിം, ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ആഹ്വാനം ചെയ്ത ശേഷം മാര്‍പാപ്പ ഇന്നലെ വത്തിക്കാനിലേക്കു മടങ്ങി. അദ്ദേഹത്തെ യാത്ര അയയ്ക്കാന്‍ ഇറാഖ് പ്രസിഡന്റ്...
Read full story
ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി
റിപ്പോര്‍ട്ട്

ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി

By ന്യൂസ് ഡെസ്ക് March 6, 2021
ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. നാലുദിവസം നീളുന്ന ചരിത്ര സന്ദര്‍ശനത്തിനായി 5/03/21 വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടോടെയാണ് മാര്‍പാപ്പ രാജ്യത്തെത്തിയത്. രാജ്യത്തെത്തിയ മാര്‍പാപ്പയെ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിക്കൊപ്പമെത്തിയ മാര്‍പാപ്പയെ പ്രസിഡന്റ് ബര്‍ഹം...
Read full story
റോം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ഇറാഖിലെത്തും. ഇറാഖിലെ യു.എസ്. സൈനിക താവളത്തിനുനേരേയുണ്ടായ ആക്രമണത്തിന്റെ പേരില്‍ സന്ദര്‍ശനം മാറ്റിവയ്ക്കില്ലെന്നു മാര്‍പാപ്പ വ്യക്തമാക്കി. ആദ്യമായാണു ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. വര്‍ഷങ്ങളായി ഐ.എസ്. അടക്കമുള്ള സംഘടനകളുടെ അടിച്ചമര്‍ത്തല്‍ നേരിടുന്ന രാജ്യത്തെ...
Read full story
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ കോവിഡ് വാക്സിൻ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വത്തിക്കാൻ. അതേ സമയം 84 വയസ്സുള്ള പോപ്പ് വാക്സിൻ ഷോട്ട് സ്വീകരിക്കുന്നതിൻ്റെ ഫോട്ടോകളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. എല്ലാവർക്കും വാക്സിൻ ലഭിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞു. "ഇത് ഒരാളുടെ സ്വന്തം ആരോഗ്യത്തിന് മാത്രമല്ല,...
Read full story