പൂവാർ ലൈംഗിക പീഡനക്കേസിൽ പെൺകുട്ടികളുടെ വിശദമൊഴി രേഖപ്പെടുത്തും

August 5, 2023

തിരുവനന്തപുരം : പെൺകുട്ടികളെ പീഡിപ്പിച്ച പൂവാർ സ്വദേശിയായ വിമുക്ത ഭടൻ 56 കാരനായ ഷാജിയെ കോടതിയിൽ റിമാന്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാൾ കുട്ടികളുടെ അടുത്ത് നിരന്തരം എത്തിയിരുന്നത്. വീട്ടിൽ …