
ലോകം ചോദിക്കുന്നു ആരാണ് മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത ജോണ്‍ വിക്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെയൊക്കെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന ഒരാളാണ് ജോണ്‍ വിക്. ഇയാള്‍ തന്നെയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്തതും. എന്നാല്‍ ഇതൊരു കോഡ് നെയിം ആണെന്നാണ് നിഗമനം. നേരത്തെ, മുന്‍ …
ലോകം ചോദിക്കുന്നു ആരാണ് മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത ജോണ്‍ വിക് Read More