ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാർക്ക് അശ്ലീല സന്ദേശം അയച്ചത് പ്ലസ്ടു വിദ്യാർഥികൾ എന്ന് പോലീസ് കണ്ടെത്തി; നാലു പേർ അറസ്റ്റിൽ;

June 3, 2020

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി നടത്തിയ ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ അശ്ലീല സന്ദേശങ്ങളയച്ചു അപമാനിച്ച 4 പേർ അറസ്റ്റിലായി. പ്ലസ് ടു വിദ്യാർത്ഥികൾ ആണ് നാലുപേരും. പുതുതായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. മൊബൈൽഫോണുകൾ സൈബർ പൊലീസ് പിടിച്ചെടുത്തു. ഈ ഗ്രൂപ്പിൻറെ …