യാത്രാ വിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടുവെന്ന് ഭരണകൂടം സമ്മതിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം
ടെഹ്റാന്‍ ജനുവരി 13: യുക്രൈനിന്റെ യാത്രാ വിമാനം ഇറാന്‍ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം സമ്മതിച്ചതോടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയടക്കം മുതിര്‍ന്ന നേതാക്കള്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിമാനപകടത്തില്‍ കൊല്ലപ്പെട്ട 176 പേരില്‍ ഭൂരിഭാഗവും ഇറാന്‍ പൗരന്മാര്‍ …
യാത്രാ വിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടുവെന്ന് ഭരണകൂടം സമ്മതിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം Read More