പിണറായി വിജയനും സംഘവും ജപ്പാന്‍ സന്ദര്‍ശനം ആരംഭിച്ചു
തിരുവനന്തപുരം നവംബര്‍ 25: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്‍ കൊറിയ സന്ദര്‍ശനം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് ഒസാക്കയിലെത്തിയ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്‍കിയ സഹായം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ …
പിണറായി വിജയനും സംഘവും ജപ്പാന്‍ സന്ദര്‍ശനം ആരംഭിച്ചു Read More