കൊലപാതകം തന്റെ തലയ്ക്കിടാന്‍ നോക്കേണ്ടെന്ന് കെ സുധാകരൻ
റിപ്പോര്‍ട്ട്

കൊലപാതകം തന്റെ തലയ്ക്കിടാന്‍ നോക്കേണ്ടെന്ന് കെ സുധാകരൻ

By ന്യൂസ് ഡെസ്ക് January 11, 2022
കണ്ണൂർ: കൊലപാതക രാഷ്ട്രീയം കോൺഗ്രസ്‌ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമാണ്. അതു തന്റെ തലയിൽ വെയ്ക്കാൻ നോക്കേണ്ട. കോൺഗ്രസ്‌ ഓഫിസുകൾക്കു നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിൽ ആശങ്കയുമില്ല....
Read full story
പിണറായി : വീടിന്റെ മുകളില്‍ നിന്ന്‌ താഴേക്കു പതിച്ച വെല്‍ഡിംഗ്‌ തൊഴിലാളികളെ കൈകളില്‍ താങ്ങി രണ്ട്‌ യുവാക്കള്‍. കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ സംഭവം. വീടിനുമുകളില്‍നിന്ന്‌ 25 അടി താഴേക്ക്‌ പതിച്ച തോട്ടട കുന്നത്ത്‌ ഹൗസില്‍ ശരത്‌ (26)നെയാണ്‌ പിണറായി അമരിയില്‍ പറമ്പത്ത്‌...
Read full story
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20/05/21 വ്യാഴാഴ്ച ഉച്ചവരെ ക്രമീകരിച്ചത് 240 കസേരകള്‍ മാത്രം. കൂടുതല്‍ ആളുകള്‍ എത്തിയാല്‍ അതിനനുസരിച്ച് കസേരകള്‍ ക്രമീകരിക്കാനാണ് തീരുമാനം. 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍...
Read full story
തിരുവനന്തപുരം: ചരിത്ര വിജയം നേടിയ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നതോടെ ആരൊക്കെ മന്ത്രി കസേരകളിലെത്തുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. മുഖ്യമന്ത്രി ഒഴികെയുളള മന്ത്രിമാരില്‍ ഏറിയ പങ്കും പുതുമുഖങ്ങളായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആരോഗ്യ മന്ത്രി ശൈലജടീച്ചര്‍ മാത്രം പിണറായിക്ക്...
Read full story
പിണറായി :ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിടയില്‍ പുഴയില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ എടുത്തു ചാടിയ സുഹൃത്ത് മരിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് പൂവാട്ടുപറമ്പ് കല്ലേരിയിലെ കൃഷ്ണദാസ് (53) ആണ് മരിച്ചത്. അപകടത്തിൽ അകപ്പെട്ട സുഹൃത്ത് ഫൈസല്‍ (37) തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്....
Read full story
ന്യൂഡൽഹി: ലാവലിൻ കേസുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പ് സിബിഐ കോടതിക്ക് കൈമാറി. 14- 10- 2020, ബുധനാഴ്ചയാണ് അഭിഭാഷകൻ അരവിന്ദ് കുമാർ ശർമ സുപ്രീം കോടതിയ്ക്ക് കുറിപ്പ് കൈമാറിയത്. കുറിപ്പിൻറെ അനുബന്ധ രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എസ് എൻ...
Read full story
തിരുവനന്തപുരം : സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കട അടച്ചിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടയുടെ വിസ്തീര്‍ണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു....
Read full story
കൊച്ചി : 2017-ല്‍ യു എ ഇ വാർഷിക ദിനത്തോടനുബന്ധിച്ച് എത്തിച്ച ഈന്തപ്പഴം തുറമുഖത്തിൽ നിന്നും ഏറ്റു വാങ്ങുന്നതിനായി സ്വപ്നയും സരിത്തും നേരിട്ടെത്തിയതായി കസ്റ്റംസിന് തെളിവ് ലഭിച്ചു. സി ആപ്ടിന്റെ വാഹനത്തിൽ ഖുർആൻ കടത്തിയതിനെ കുറിച്ചും 17000 കിലോ ഈന്തപ്പഴം കേരളത്തിൽ...
Read full story
സഹോദരങ്ങള്‍ മരിച്ച നിലയില്‍ കണ്ടത്തി
റിപ്പോര്‍ട്ട്

സഹോദരങ്ങള്‍ മരിച്ച നിലയില്‍ കണ്ടത്തി

By ന്യൂസ് ഡെസ്ക് September 19, 2020
കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ സഹോദരങ്ങളായ രണ്ടുപേര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായിയില്‍ കൗണ്ടര്‍ഷോപ്പില്‍ രാധികാ നിവാസില്‍ രമേശന്‍, സുകുമാരന്‍ എന്നവരാണ്‌ മരിച്ചത്‌. സ്ഥിരമായി ഹോട്ടലില്‍ നിന്ന്‌ ഭക്ഷണം വാങ്ങിയിരുന്ന ഇവരെ രണ്ടുദിവസമായി കണാതിരുന്നതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തലാണ്‌ വീട്ടിനുളളില്‍...
Read full story
കോട്ടയം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ലതിക സുഭാഷ്. വനിതാ എംപിയ്ക്കു നേരെ നടന്ന ആക്രമണത്തിൽ അവർ അപലപിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടി ഉണ്ടായില്ലെങ്കിൽ...
Read full story