
റിപ്പോര്‍ട്ട്
ഒപ്പ് വിവാദം മുഖ്യമന്ത്രി തള്ളി. ‘ബിജെപി പറഞ്ഞാല്‍ ചങ്ങായിമാര് എങ്ങനെ ഏറ്റെടുക്കാതിരിക്കും ‘ എന്ന് ലീഗിനും യുഡിഎഫിനുമെതിരേ പരിഹാസം.
By ന്യൂസ് ഡെസ്ക്
•
September 4, 2020
തിരുവനന്തപുരം: താന്‍ വിദേശത്ത് പോയപ്പോള്‍ തന്റെ വ്യാജ ഒപ്പിട്ട് സെക്രട്ടറിയേറ്റില്‍ നിന്നും ഫയല്‍ പാസാക്കിയെന്ന ബിജെപിയുടെ ആരോപണം മുഖ്യമന്ത്രി തള്ളി. ഫയലിലെ ഒപ്പ് തന്റെ ഒപ്പ് തന്നെയാണെന്നും സാധാരണ ഗതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാകാം ബിജെപിയുടെ ആരോപണമെന്നും മുഖ്യമന്ത്രി പിണറായി...
Read full story









