കെവി തോമസിന് എതിരായ നടപടി തിങ്കളാഴ്ച അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍

April 10, 2022

തിരുവനന്തപുരം: കെവി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍. സമിതി തിങ്കളാഴ്ച യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരന്‍ എടുത്ത് ചാടി വിലക്ക് ഏര്‍പെടുത്തിയോ എന്ന ചോദ്യത്തിന് താന്‍ ഉത്തരം പറയാനില്ലെന്ന് വേണുഗോപാല്‍ …

കൊലപാതകം തന്റെ തലയ്ക്കിടാന്‍ നോക്കേണ്ടെന്ന് കെ സുധാകരൻ

January 11, 2022

കണ്ണൂർ: കൊലപാതക രാഷ്ട്രീയം കോൺഗ്രസ്‌ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമാണ്. അതു തന്റെ തലയിൽ വെയ്ക്കാൻ നോക്കേണ്ട. കോൺഗ്രസ്‌ ഓഫിസുകൾക്കു നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിൽ ആശങ്കയുമില്ല. …

വീടിനുമുകളില്‍ നിന്ന്‌ തഴേക്കുപതിച്ച ആളിനെ കൈകളില്‍ താങ്ങി രണ്ട്‌ യുവാക്കള്‍

September 28, 2021

പിണറായി : വീടിന്റെ മുകളില്‍ നിന്ന്‌ താഴേക്കു പതിച്ച വെല്‍ഡിംഗ്‌ തൊഴിലാളികളെ കൈകളില്‍ താങ്ങി രണ്ട്‌ യുവാക്കള്‍. കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ സംഭവം. വീടിനുമുകളില്‍നിന്ന്‌ 25 അടി താഴേക്ക്‌ പതിച്ച തോട്ടട കുന്നത്ത്‌ ഹൗസില്‍ ശരത്‌ (26)നെയാണ്‌ പിണറായി അമരിയില്‍ പറമ്പത്ത്‌ …

സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ ഉണ്ടായേക്കില്ല ,ഒരുക്കിയത് പകുതി കസേരകൾ മാത്രം

May 20, 2021

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20/05/21 വ്യാഴാഴ്ച ഉച്ചവരെ ക്രമീകരിച്ചത് 240 കസേരകള്‍ മാത്രം. കൂടുതല്‍ ആളുകള്‍ എത്തിയാല്‍ അതിനനുസരിച്ച് കസേരകള്‍ ക്രമീകരിക്കാനാണ് തീരുമാനം. 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ …

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കുമെന്ന് സൂചന

May 5, 2021

തിരുവനന്തപുരം: ചരിത്ര വിജയം നേടിയ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നതോടെ ആരൊക്കെ മന്ത്രി കസേരകളിലെത്തുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. മുഖ്യമന്ത്രി ഒഴികെയുളള മന്ത്രിമാരില്‍ ഏറിയ പങ്കും പുതുമുഖങ്ങളായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആരോഗ്യ മന്ത്രി ശൈലജടീച്ചര്‍ മാത്രം പിണറായിക്ക് …

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിടയില്‍ പുഴയില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു

December 5, 2020

പിണറായി :ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിടയില്‍ പുഴയില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ എടുത്തു ചാടിയ സുഹൃത്ത് മരിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് പൂവാട്ടുപറമ്പ് കല്ലേരിയിലെ കൃഷ്ണദാസ് (53) ആണ് മരിച്ചത്. അപകടത്തിൽ അകപ്പെട്ട സുഹൃത്ത് ഫൈസല്‍ (37) തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. …

ലാവലിൻ കേസുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പ് സിബിഐ കോടതിക്ക് കൈമാറി. അനുബന്ധ രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു

October 15, 2020

ന്യൂഡൽഹി: ലാവലിൻ കേസുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പ് സിബിഐ കോടതിക്ക് കൈമാറി. 14- 10- 2020, ബുധനാഴ്ചയാണ് അഭിഭാഷകൻ അരവിന്ദ് കുമാർ ശർമ സുപ്രീം കോടതിയ്ക്ക് കുറിപ്പ് കൈമാറിയത്. കുറിപ്പിൻറെ അനുബന്ധ രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എസ് എൻ …

സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ കട ഉടമകള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

September 30, 2020

തിരുവനന്തപുരം : സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കട അടച്ചിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടയുടെ വിസ്തീര്‍ണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. …

കൊച്ചി തുറമുഖത്തെ ഈന്തപ്പഴം എത്തിയ കണ്ടെയ്നർ ഏറ്റുവാങ്ങാൻ സ്വപ്നയും സരിത്തും ഉണ്ടായിരുന്നതായി കസ്റ്റംസ്.

September 26, 2020

കൊച്ചി : 2017-ല്‍ യു എ ഇ വാർഷിക ദിനത്തോടനുബന്ധിച്ച് എത്തിച്ച ഈന്തപ്പഴം തുറമുഖത്തിൽ നിന്നും ഏറ്റു വാങ്ങുന്നതിനായി സ്വപ്നയും സരിത്തും നേരിട്ടെത്തിയതായി കസ്റ്റംസിന് തെളിവ് ലഭിച്ചു. സി ആപ്ടിന്റെ വാഹനത്തിൽ ഖുർആൻ കടത്തിയതിനെ കുറിച്ചും 17000 കിലോ ഈന്തപ്പഴം കേരളത്തിൽ …

സഹോദരങ്ങള്‍ മരിച്ച നിലയില്‍ കണ്ടത്തി

September 19, 2020

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ സഹോദരങ്ങളായ രണ്ടുപേര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായിയില്‍ കൗണ്ടര്‍ഷോപ്പില്‍ രാധികാ നിവാസില്‍ രമേശന്‍, സുകുമാരന്‍ എന്നവരാണ്‌ മരിച്ചത്‌. സ്ഥിരമായി ഹോട്ടലില്‍ നിന്ന്‌ ഭക്ഷണം വാങ്ങിയിരുന്ന ഇവരെ രണ്ടുദിവസമായി കണാതിരുന്നതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തലാണ്‌ വീട്ടിനുളളില്‍ …