മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി യാക്കോബായ സഭ

തിരുവനന്തപുരം: മലങ്കര ചർച്ച് ബിൽ കൊണ്ടുവരുന്നത് പിണറായി വിജയന്റെ മുൻകൈയിലാണെന്നും സഭയെ സഹായിക്കുന്നവരെ വിശ്വാസികൾ തിരിച്ചും സഹായിക്കുമെന്നും മെത്രാപൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഓർത്തഡോക്‌സ് – യാക്കോബായ തർക്കം സംസ്ഥാനത്തെ വിഷയമാണെന്നും അതിൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയില്ലെന്നും …

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി യാക്കോബായ സഭ Read More

വിമാന നിരക്ക് ഉയര്‍ത്തല്‍: പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: പ്രവാസികളെ വലയ്ക്കുന്ന തരത്തില്‍ വിമാനയാത്രാ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ച നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന തരത്തില്‍ തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര …

വിമാന നിരക്ക് ഉയര്‍ത്തല്‍: പ്രധാനമന്ത്രിക്ക് കത്തയച്ചു Read More

സൂറത്ത് കോടതി വിധി നിർഭാഗ്യകരമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ

ദില്ലി: സൂറത്ത് കോടതി പ്രഥമദൃഷ്ട്യാ കാമ്പില്ലാത്ത വിധിയാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. വിധി നിർഭാഗ്യകരമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. എവിടെയോ സങ്കലനം നടന്നോ എന്ന് സംശയം ഉണ്ടെന്നും രാഹുൽ ഗാന്ധിയെ ഒഴിവാക്കാനുള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്നും ഇത് …

സൂറത്ത് കോടതി വിധി നിർഭാഗ്യകരമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ Read More

കേരള ജീനോം ഡാറ്റ സെൻറർ,മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു

            ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയായ പരിപ്രേക്ഷ്യം അവതരിപ്പിച്ച കേരളത്തിന്റെ നേട്ടം ഭാവിയിലും തുടരാൻ ഉതകുന്ന രണ്ട് പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു; കേരള ജീനോം ഡാറ്റ സെന്ററും മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസും. കെ-ഡിസ്‌ക് ഇന്നൊവേഷൻ ഡേയുടെ സമാപന ചടങ്ങിലാണ് …

കേരള ജീനോം ഡാറ്റ സെൻറർ,മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു Read More

സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കുവാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കുവാൻ നടപടി സ്വീകരിക്കും. വിജിലൻസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ മൂന്ന് മാസം …

സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കുവാൻ തീരുമാനം Read More

ഇടതു പാർട്ടികളുടെ നിലപാട് മാറ്റത്തിൽ ഇ എം എസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ..

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ​ഗവർണറുടെ പ്രതികരണം. മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും …

ഇടതു പാർട്ടികളുടെ നിലപാട് മാറ്റത്തിൽ ഇ എം എസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.. Read More

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍പരസ്പര പൂരകങ്ങള്‍: പിണറായി

കുമ്പള (കാസര്‍ഗോഡ്): ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും തമ്മില്‍ നടത്തിയ ചര്‍ചയില്‍ ദുരൂഹതയുണ്ടെന്നും ഭൂരിപക്ഷ -ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഈ ചോദ്യം ഉയരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിപിഎം സംസ്ഥാന സെക്രടറി എം …

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍പരസ്പര പൂരകങ്ങള്‍: പിണറായി Read More

ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മതങ്ങൾ തമ്മിലുള്ള സംഘർഷം ആഗ്രഹിക്കുന്നതുകൊണ്ടാണ് ഹിന്ദു- മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമി- ആർ.എസ്.എസ്. ചർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. ആർ.എസ്.എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിക്കെതിരായ …

ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ Read More

ഇന്ത്യ ഹിന്ദു രാഷ്ട്രം,എല്ലാ ഇന്ത്യക്കാരുംഹിന്ദുക്കള്‍:യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്നും ‘എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖണ്ഡ ഭാരതം’ വൈകാതെ യാഥാര്‍ഥ്യമാകുമെന്നും ഒരു സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഹിന്ദു എന്നത് ഒരു മതമോ വിഭാഗമോ അല്ല. മതം, …

ഇന്ത്യ ഹിന്ദു രാഷ്ട്രം,എല്ലാ ഇന്ത്യക്കാരുംഹിന്ദുക്കള്‍:യോഗി ആദിത്യനാഥ് Read More

എന്ത് അപകടമാണ് അമിത് ഷാ കേരളത്തില്‍ കാണുന്നത്

പൊന്‍കുന്നം: മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണു കേരളമെന്നും ഏതു വിശ്വാസിക്കും അവിശ്വാസിക്കും സ്വൈര്യമായി ജീവിക്കാനുള്ള അവസ്ഥയാണ് ഇവിടെ ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത് അപകടമാണ് അമിത് ഷാ കേരളത്തില്‍ കാണുന്നതെന്നും പിണറായി ചോദിച്ചു. …

എന്ത് അപകടമാണ് അമിത് ഷാ കേരളത്തില്‍ കാണുന്നത് Read More