അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ശരദ് പവാര്‍

November 23, 2019

ന്യൂഡല്‍ഹി നവംബര്‍ 23: അജിത് പവാറിന്റെ തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ തീരുമാനമാണെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. എന്‍സിപി തീരുമാനമല്ലെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും പ്രതികരിച്ചു. അജിത് പവാറിന് 22 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരദ് പവാറും അറിഞ്ഞാണ് …