ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 2 ഗോളിന്റെ തോൽവി

November 23, 2020

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിൽ മാഞ്ചസ്‌റ്റര്‍ സിറ്റിയെ തകർത്ത് ടോട്ടനം. എതിരില്ലാത്ത രണ്ടു ഗോളിനാണു സിറ്റിയെ മൗറീഞ്ഞോയുടെപ്പട തോല്‍പ്പിച്ചത്‌. ഇതിഹാസ പരിശീലകര്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ കണക്കുകളില്‍ ഏറെ മുന്നിലായിരുന്നു സിറ്റിയെങ്കിലും ഗോളടിക്കാന്‍ മറന്നുപോയതാണ്‌ അവര്‍ക്കു വിനയായത്‌. അഞ്ചാം മിനിട്ടില്‍ സണ്‍ഹ്യൂങ്‌ …

മെസ്സിക്കായി യുവൻറസും, റൊണാൾഡോയൊടൊപ്പം മെസ്സിയെ കാണാനാകുമോ എന്ന ആകാംഷയിൽ ആരാധകർ

August 30, 2020

റോം: ബാഴ്സലോണ വിടാനൊരുങ്ങി നില്‍ക്കുന്ന മെസിയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ചാമ്ബ്യന്മാരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ളബുമായ യുവന്റസും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് . രണ്ട് സൂപ്പര്‍ താരങ്ങളെ ഒരുമിച്ച്‌ കളത്തിലിറക്കാനുള്ള സുവര്‍ണാവസരമായാണ് യുവന്റസ് ഈ സാഹചര്യത്തെ കാണുന്നത്. അതേസമയം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് …

മെസ്സിക്ക് വേണ്ടി വമ്പൻ ഓഫറുമായി മാഞ്ചസ്റ്റർ സിറ്റി, താരത്തിന്റെ മനസ്സ് മാറും എന്ന പ്രതീക്ഷയിൽ ബാഴ്സലോണ

August 28, 2020

ലണ്ടൻ: സൂപ്പർ താരം ലയണൽ മെസ്സിക്ക് വേണ്ടി നൂറ് മില്യൺ യൂറോയും മൂന്നു താരങ്ങളെയും നൽകാൻ തയ്യാറായി മാഞ്ചസ്റ്റർ സിറ്റി. പെപ് ഗ്വാർഡിയോള മെസ്സി യുമായി കൂടിക്കാഴ്ച നടത്തി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മെസ്സിയുടെ പിതാവ് സിറ്റിയിൽ …