തിരുവനന്തപുരം: ജി.പി.എ.ഐ.എസ്. പദ്ധതി പ്രീമിയം ജൂൺ 30 വരെ അടയ്ക്കാം

June 22, 2021

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതിയുടെ (ജി.പി.എ.ഐ.എസ്) 2021 ലെ പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. 2020 ഡിസംബർ 31ന് മുമ്പ് സർവീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാരും ശൂന്യവേതനാവധിയിലുള്ളവർ  (KSR X11A KSRX11C   ഒഴികെ) …