കല്ലും കടവ് പാലം : മൂന്നുദിവസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കും
പത്തനാപുരം കല്ലുംകടവ് പാലം തകര്‍ന്നത് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. എംഎല്‍എ വിഷയം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പെടുത്തി, മൂന്ന് ദിവസത്തിനകം പാലം തകരാര്‍ …
കല്ലും കടവ് പാലം : മൂന്നുദിവസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കും Read More