കോവിഡ് 19: സംസ്ഥാനത്ത് ആറുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് ഇന്ന് മാത്രം ആറുപേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോട്ടയം മെഡിക്കല്‍ …

കോവിഡ് 19: സംസ്ഥാനത്ത് ആറുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു Read More

കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട മാര്‍ച്ച് 10: പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണ ത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മാത്രം രോഗം …

കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു Read More

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട മാര്‍ച്ച് 10: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയ ആള്‍ക്കെതിരെ കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ഉള്‍പ്പടെ …

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ Read More

കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടു വയസുകാരിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട മാര്‍ച്ച് 10: പത്തനംതിട്ടയില്‍ രണ്ടുവയസ്സുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. നിലവില്‍ അഞ്ചുപേര്‍ക്കാണ് പത്തനംതിട്ടയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ …

കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടു വയസുകാരിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു Read More