
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 34,000 രൂപ സംഭാവന ചെയ്തു
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേസ് അസോസിയേഷന്‍ മല്ലപ്പള്ളി താലൂക്ക് കമ്മറ്റി 34,000 രൂപ സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി. ബി. നൂഹിന് ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേസ് …
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 34,000 രൂപ സംഭാവന ചെയ്തു Read More