
യുകെയില്‍ നിന്നെത്തിയവരെ കണ്ടെത്താന്‍ ശ്രമം: ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: യുകെയില്‍ നിന്നും ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ യുകെയില്‍ നിന്ന് രാജ്യത്ത് എത്തിയവരെ കണ്ടെത്തുന്നതിന് അതത് സംസ്ഥാനങ്ങള്‍ ശ്രമമാരംഭിച്ചു. യുകെയില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം …