ആരാധനാലയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ എതിരെ നടി പാർവതി തിരുവോത്ത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ പ്രവേശനം അഞ്ച് പേർക്ക് മാത്രമായി നിയന്ത്രിച്ച് കൊണ്ടുള്ള ഉത്തരവ് പുനപ്പരിശോധിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള മലപ്പുറം കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് . തന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെയാണ് താരത്തിന്റെ …

ആരാധനാലയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ എതിരെ നടി പാർവതി തിരുവോത്ത് Read More

വർത്തമാനത്തിന്റെ പുതിയ ടീസർ അപ്രത്യക്ഷമായി

പാർവതി തിരുവോത്ത് റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് വർത്തമാനം. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചതായിരുന്നു. ഈ ചിത്രത്തിൽ സിദ്ദിഖ് പറയുന്ന ചില സംഭാഷണങ്ങൾ ആയിരുന്നു വിമർശനത്തിന് ഇടയാക്കിയിരുന്നത്. …

വർത്തമാനത്തിന്റെ പുതിയ ടീസർ അപ്രത്യക്ഷമായി Read More

ഛായാഗ്രാഹകനിൽ നിന്നും സംവിധായകനിലേക്ക് കലെടുത്ത് വെയ്ക്കുന്ന സാനു ജോൺ വർഗീസ് ചിത്രത്തിലൂടെ ബിജു മേനോനും പാർവതി തിരുവോത്തും ഒന്നിക്കുന്നു

കൊച്ചി: ഒപിഎം ഡ്രീം മീൽസ് സിനിമാസിൻ്റെ ബാനറിൽ ആഷിക് അബുവും,മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോനും പാർവതി തിരുവോത്തും ഒന്നിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധായകലോകത്തേക്ക് കടക്കുന്ന …

ഛായാഗ്രാഹകനിൽ നിന്നും സംവിധായകനിലേക്ക് കലെടുത്ത് വെയ്ക്കുന്ന സാനു ജോൺ വർഗീസ് ചിത്രത്തിലൂടെ ബിജു മേനോനും പാർവതി തിരുവോത്തും ഒന്നിക്കുന്നു Read More

മക്കളെ സംരക്ഷിക്കാത്ത അമ്മയെ താന്‍ എ.എം.എം.എ എന്ന് മാത്രമെ വിളിക്കൂ പാര്‍വതി തെരുവോത്ത്.

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ എ.എം.എം.എ എന്ന് മാത്രമെ വിളിക്കൂവെന്ന് നടി പാര്‍വതി തിരുവോത്ത്. ഒരു അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം. വലിയ മൂല്യമുള്ള വാക്കാണ് അമ്മ. എന്നാല്‍ അമ്മ കുട്ടിയെ സംരക്ഷിക്കുന്നത് പോലെയുള്ള സുരക്ഷ സംഘടന കാണിക്കുന്നതായി തനിക്ക് …

മക്കളെ സംരക്ഷിക്കാത്ത അമ്മയെ താന്‍ എ.എം.എം.എ എന്ന് മാത്രമെ വിളിക്കൂ പാര്‍വതി തെരുവോത്ത്. Read More

21 പേരുടെ വാട്ടസ് ആപ്പ് ഗ്രൂപ്പാണ് ഡബ്ല്യു.സി.സിയുമായി മാറിയത്. പാര്‍വതി തെരുവോത്ത്

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ രൂപീകരണത്തെക്കുറിച്ച് മനസ് തുറന്ന് പാര്‍വതി തിരുവോത്ത്. ഒരു അഭിമുഖത്തിലായിരുന്നു പാര്‍വതി സംഘടന രൂപീകരണത്തിനെക്കുറിച്ച് പറഞ്ഞത്. റിമ വിളിച്ച് പറഞ്ഞിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം താന്‍ അറിഞ്ഞതെന്ന് പാര്‍വതി പറയുന്നു. താന്‍ ഖരീബ് ഖരീബ് …

21 പേരുടെ വാട്ടസ് ആപ്പ് ഗ്രൂപ്പാണ് ഡബ്ല്യു.സി.സിയുമായി മാറിയത്. പാര്‍വതി തെരുവോത്ത് Read More

അഭിപ്രായം പറയുന്ന നടിമാര്‍ക്ക് വട്ട് പാര്‍വതി തിരുവോത്ത്

കൊച്ചി: സിനിമയില്‍ അഭിപ്രായം പറയുന്ന നടിമാര്‍ക്ക് വട്ടുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് പതിവെന്ന് പാര്‍വതി തിരുവോത്ത്. നടന്‍മാര്‍ പറയുമ്പോള്‍ ഹീറോയിസമായി മാറുന്നുവെന്നും പാര്‍വതി പറയുന്നു. ഇതിന്റെപേരില്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ പതിവാണെന്നും പാര്‍വതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പാര്‍വതിയും മീരാ ജാസ്മിനും മേക്കേഴ്‌സ് ആര്‍ട്ടിസ്റ്റ് …

അഭിപ്രായം പറയുന്ന നടിമാര്‍ക്ക് വട്ട് പാര്‍വതി തിരുവോത്ത് Read More