ആരാധനാലയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ എതിരെ നടി പാർവതി തിരുവോത്ത്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ പ്രവേശനം അഞ്ച് പേർക്ക് മാത്രമായി നിയന്ത്രിച്ച് കൊണ്ടുള്ള ഉത്തരവ് പുനപ്പരിശോധിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള മലപ്പുറം കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് . തന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെയാണ് താരത്തിന്റെ …