കണ്ണൂർ: ആസാദി കാ അമൃത് മഹോത്സവ്: പാനൂരിൽ മാർച്ച് 12ന് സ്മൃതി സംഗമവും കലാ സന്ധ്യയും

March 10, 2022

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 12ന് പാനൂരിൽ സ്മൃതി സംഗമവും കലാ സന്ധ്യയും സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ വാനമ്പാടി മൺമറഞ്ഞ ലതാ മങ്കേഷ്‌ക്കറുടെ സ്മൃതി സദസ് …

ഒന്നര വയസുകാരിയായ മകളെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി

October 17, 2021

കണ്ണൂർ: കണ്ണൂർ പാനൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി ഷിജു. കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതാണ് പ്രകോപന കാരണമെന്നും ഷിജു പറഞ്ഞു. സ്വന്തം മകളെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിട്ടെന്നു ഷിജു …

ഷൂട്ടിങ്ങിനിടയിൽ വിഡിയോഗ്രഫർ തെങ്ങി‍ൻ മുകളിൽ കുടുങ്ങി; അഗ്നിരക്ഷാസേന രക്ഷിച്ചു

August 9, 2021

പാനൂർ: ടെലിഫിലിം ഷൂട്ടിങ്ങിനിടയി‍ൽ ദേഹാസ്വാസ്ഥ്യം കാരണം തെങ്ങിൻ മുകളിൽ കുടുങ്ങിയ ക്യാമറാമാനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു.അവശനിലയിലായ വിഡിയോഗ്രഫർ ചെറ്റക്കണ്ടിയിലെ പ്രേംജിത്തിനെയാണ് പാനൂർ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിൽ 08/0/21 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കള്ളുചെത്ത് …

മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം ; 10/04/21 ശനിയാഴ്ച യുഡിഎഫിന്റെ പ്രതിഷേധ സംഗമം

April 10, 2021

കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ പാനൂരിൽ 10/04/21 ശനിയാഴ്ച യുഡിഎഫിന്റെ പ്രതിഷേധ സംഗമം നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ …

ലീഗ് പ്രവർത്തകന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും , പ്രതികളായ 11 പേരെയും തിരിച്ചറിഞ്ഞതായി പൊലീസ് കമ്മീഷണർ

April 8, 2021

കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ 08/04/21 വ്യാഴാഴ്ച അറിയിച്ചു. 15 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. കേസിലെ പ്രതികളായ 11 …

വിവാഹത്തിനായി വീട്ടിൽ ഒരുക്കിയ പന്തല്‍ കത്തിനശിച്ച നിലയില്‍

January 16, 2021

കണ്ണൂര്‍: പെരിങ്ങത്തൂരിൽ വിവാഹ ദിനത്തില്‍ വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ച നിലയില്‍. പാനൂര്‍ താഴെ പൂക്കോത്ത്​ ആശാരിന്റെവിടെ മഹ്​മൂദിന്റെ വീട്ടിലാണ്​ സംഭവം. ആർക്കും പൊള്ളലേറ്റിട്ടില്ല. ശനിയാഴ്ച രാവിലെ 11നാണ്​​ തീപിടുത്തമുണ്ടായത്​. 16-1-2021 ശനി, 17-01-2021 ഞായര്‍ ദിവസങ്ങളിലായി ഇദ്ദേഹത്തിന്റെ മകന്റെയും …

പാനൂരില്‍ പറമ്പില്‍ നിന്നും കിട്ടിയ സ്റ്റീല്‍ പാത്രം എറിഞ്ഞുകളഞ്ഞപ്പോള്‍ ബോംബായി പൊട്ടിത്തെറിച്ചു.

September 6, 2020

പാനൂർ : കരിയാട് പാനൂരിൽ പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രങ്ങളിൽ സ്റ്റീൽ ബോംബാണെന്നറിയാതെ പുഴയിലേക്ക് എറിഞ്ഞപ്പോൾ സ്ഫോടനമുണ്ടായി. 05-09-2020, ശനിയാഴ്ച വൈകീട്ട് കാഞ്ഞിരക്കടവ് പുഴയോരത്തുള്ള കൊളങ്ങരകണ്ടി പത്മനാഭന്റെ മകന്‍ രമേശ് ബാബുവിൻറെ പറമ്പിൽ നിന്നാണ് ഈ പാത്രങ്ങൾ കിട്ടിയത്. പറമ്പ് …