കൊല്ലം: പുനലൂര്‍ നഗരസഭയില്‍ പരിശോധനകള്‍ വ്യാപകമാക്കും

July 4, 2021

കൊല്ലം: കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍  പുനലൂര്‍ നഗരസഭയില്‍ കോവിഡ് പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കും. ജനങ്ങളുമായി അടുത്ത്  ഇടപഴകുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍, പഴം, പച്ചക്കറി, മത്സ്യ വില്‍പനക്കാര്‍, വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരില്‍ ഘട്ടംഘട്ടമായി പരിശോധനകള്‍ നടത്തും. ദിവസം 100 പേരെ …