വിദ്വേഷപ്രസംഗകേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരം : വിദ്വേഷപ്രസംഗം കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി. ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യം ആണ് റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത് . കൊച്ചി പാലാരിവട്ടം പോലീസ് ആണ് …

വിദ്വേഷപ്രസംഗകേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി Read More

ഇബ്രാഹിംകുഞ്ഞ് പാണക്കാട്ടെത്തി, ജാമ്യവ്യവസ്ഥാ ലംഘനമെന്ന് കണ്ടെത്തിയാൽ നടപടിയെന്ന് വിജിലൻസ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അഞ്ചാംപ്രതിയായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ്. ഇബ്രാഹിംകുഞ്ഞിന്റെ നടപടി കേസിനെ ബാധിക്കുന്നതാണെങ്കില്‍ നടപടിയെടുക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്നും വിജിലന്‍സ് അറിയിച്ചു. കഴിഞ്ഞദിവസം …

ഇബ്രാഹിംകുഞ്ഞ് പാണക്കാട്ടെത്തി, ജാമ്യവ്യവസ്ഥാ ലംഘനമെന്ന് കണ്ടെത്തിയാൽ നടപടിയെന്ന് വിജിലൻസ് Read More

പാലാരിവട്ടം പാലം അഴിമതി: നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍

കൊച്ചി നവംബര്‍ 28: പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പുനലൂര്‍-പൂങ്കുന്നം റോഡ് നിര്‍മ്മാണ കരാറില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കി. ആര്‍ഡിഎസ് …

പാലാരിവട്ടം പാലം അഴിമതി: നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം നവംബര്‍ 15: പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനുള്ള പങ്ക് അന്വേഷിക്കണമെന്ന് അവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിമിന് …

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More

പാലാരിവട്ടം പാലം അഴിമതികേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളം നവംബര്‍ 13: പാലാരിവട്ടം പാലം അഴിമതികേസില്‍ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചു. പാലാരിവട്ടം പാലം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച …

പാലാരിവട്ടം പാലം അഴിമതികേസ് പുതിയ വഴിത്തിരിവിലേക്ക് Read More