വയനാട് പാളക്കൊല്ലിയില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള വീടുകള്‍ സമര്‍പ്പിച്ചു

August 27, 2020

വയനാട്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയില്‍ നിന്നും മാറ്റിപാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി പുല്‍പ്പള്ളി പഞ്ചായത്തിലെ മരകാവില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനം ഓണ്‍ലൈന്‍ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ …