കാസർകോട്: മംഗല്‍പാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാനം കൃഷി വകുപ്പ് മന്ത്രി നിര്‍വഹിക്കും

 കാസർകോട്: മംഗല്‍പാടി പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ നാലിന് വൈകീട്ട് മൂന്നിന് പച്ചമ്പള ഗാര്‍ഡന്‍സിറ്റി ഓഡിറ്റോറിയത്തില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. എ.കെ.എം. അഷറഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി  മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ …

കാസർകോട്: മംഗല്‍പാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാനം കൃഷി വകുപ്പ് മന്ത്രി നിര്‍വഹിക്കും Read More

ആലപ്പുഴ: കൊയ്ത്തുത്സവം നവംബര്‍ 30 ന്

ആലപ്പുഴ: വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും 2021 നവംബര്‍ 30ന് രാവിലെ 7.30ന് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, പട്ടണക്കാട് …

ആലപ്പുഴ: കൊയ്ത്തുത്സവം നവംബര്‍ 30 ന് Read More

എറണാകുളം: ആലുവ തുരുത്തിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രം രാജ്യാന്തര പ്രസക്തിയുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കും: കൃഷി മന്ത്രി

എറണാകുളം: ആലുവ തുരുത്തിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രം രാജ്യാന്തര പ്രസക്തിയുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെണ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഇതിനായി സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  …

എറണാകുളം: ആലുവ തുരുത്തിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രം രാജ്യാന്തര പ്രസക്തിയുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കും: കൃഷി മന്ത്രി Read More

ആലപ്പുഴ: സുഭിക്ഷ കേരളം: ഫലവൃക്ഷത്തൈ നടീൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഫലവൃക്ഷത്തൈ നടീലിന്റെ ആലപ്പുഴ കളക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ കൃഷി  മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.  പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സാധ്യമായ സ്ഥലങ്ങളിലെല്ലാം ഫലവൃക്ഷ തൈകള്‍ …

ആലപ്പുഴ: സുഭിക്ഷ കേരളം: ഫലവൃക്ഷത്തൈ നടീൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു Read More

കാർഷിക മത്സ്യവ്യവസായ രംഗങ്ങളിൽ വിപുല സാധ്യത തുറന്നിട്ട് കേരളം – വിയറ്റ്നാം ചർച്ച

കേരളത്തിന്റെ കാർഷിക, മത്സ്യവ്യവസായ രംഗങ്ങളിൽ വുപുലമായ സാധ്യതകൾ തുറക്കുന്ന ചർച്ചകളുമായി കേരളം – വിയറ്റ്നാം സഹകരണ ശിൽപ്പശാല. നഗരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള സഹകരണത്തിലൂടെ കാർഷിക രംഗത്തും മത്സ്യസംസ്‌കരണ, മൂല്യവർധന രംഗത്തും കേരളത്തിനു വലിയ മുന്നേറ്റം കൈവരിക്കാനാകുമെന്നു ശിൽപ്പശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. സഹകരണത്തിന്റെ …

കാർഷിക മത്സ്യവ്യവസായ രംഗങ്ങളിൽ വിപുല സാധ്യത തുറന്നിട്ട് കേരളം – വിയറ്റ്നാം ചർച്ച Read More

പത്തനംതിട്ട: പന്തളം കരിമ്പു വിത്തുല്‍പാദന കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി മന്ത്രി നിര്‍വഹിച്ചു

പന്തളം ബ്രാന്‍ഡ് ജൈവ ശര്‍ക്കര അന്താരാഷ്ട്ര കമ്പോളത്തില്‍ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച് വരുന്നു: മന്ത്രി പി. പ്രസാദ് പത്തനംതിട്ട: പന്തളം ബ്രാന്‍ഡ് ജൈവ ശര്‍ക്കര യൂറോപ്പില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര കമ്പോളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. …

പത്തനംതിട്ട: പന്തളം കരിമ്പു വിത്തുല്‍പാദന കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി മന്ത്രി നിര്‍വഹിച്ചു Read More

പട്ടയ വിതരണത്തിലൂടെ സര്‍ക്കാര്‍ നിറവേറ്റിയത് കടമയും ഉത്തരവാദിത്വവും: മന്ത്രി പി പ്രസാദ്

ആലപ്പുഴ: താമസിക്കുന്ന മണ്ണിന്റെ ഉടമകള്‍ അല്ലാതിരിക്കുന്ന അവകാശികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട കടമയാണ്. ആ കടമയും ഉത്തരവാദിത്തവുമാണ് പട്ടയ വിതരണത്തിലൂടെ ഈ സര്‍ക്കാര്‍ നിറവേറ്റിയതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേര്‍ത്തല താലൂക്കുതല പട്ടയ …

പട്ടയ വിതരണത്തിലൂടെ സര്‍ക്കാര്‍ നിറവേറ്റിയത് കടമയും ഉത്തരവാദിത്വവും: മന്ത്രി പി പ്രസാദ് Read More

തിരുവനന്തപുരം: കാർഷിക മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ; കേരളം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു

തിരുവനന്തപുരം: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളിച്ച് ചേർത്ത പദ്ധതി അവലോകന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന വൈവിദ്ധ്യവും സമഗ്രവുമായ പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നതിനായി വിഭാവനം …

തിരുവനന്തപുരം: കാർഷിക മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ; കേരളം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു Read More

ആലപ്പുഴ: അപകടമറിഞ്ഞ് പാഞ്ഞെത്തി മന്ത്രിമാര്‍

ആലപ്പുഴ: അഴീക്കല്‍ ഭാഗത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായതറിഞ്ഞ് പാഞ്ഞെത്തി മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും. കളക്ടറേറ്റില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്ന മന്ത്രി പി. പ്രസാദ് അപകട വിവരമറിഞ്ഞ ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയിലെത്തി. അപകടത്തില്‍ മരിച്ചവരുടെ കോവിഡ് …

ആലപ്പുഴ: അപകടമറിഞ്ഞ് പാഞ്ഞെത്തി മന്ത്രിമാര്‍ Read More

കൃഷി മന്ത്രി പി പ്രസാദിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി : മന്ത്രി പോലീസില്‍ പരാതി നല്‍കി

തൃശ്ശൂ‌ർ: തന്റെ പേരിൽ ചിലർ വ്യാജ ഇ- മെയിൽ ഐഡി ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്നതായി കൃഷി മന്ത്രി പി പ്രസാദ്. വ്യാജ മെയിൽ അയച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പൊലീസിനെ സമീപിച്ചു. പേരും പദവിയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക മെയിൽ …

കൃഷി മന്ത്രി പി പ്രസാദിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി : മന്ത്രി പോലീസില്‍ പരാതി നല്‍കി Read More