
റിപ്പോര്‍ട്ട്
സകുടുംബം കൃഷിയിലേക്ക് ഇറങ്ങണമെന്ന് ഉപദേശവുമായി കൃഷിമന്ത്രി പി. പ്രസാദ്.
By ന്യൂസ് ഡെസ്ക്
•
December 9, 2021
അണ്ടൂർക്കോണം : സംസ്ഥാനത്തെ വിലകയറ്റം നിയന്ത്രിക്കാൻ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണകാര്യത്തിൽ മലയാളികൾ കൂടുതൽ ഗൗരവം...
Read full story










