
റിപ്പോര്‍ട്ട്
കൃഷി മന്ത്രി പി പ്രസാദിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി : മന്ത്രി പോലീസില്‍ പരാതി നല്കി
By ന്യൂസ് ഡെസ്ക്
•
August 25, 2021
തൃശ്ശൂർ: തന്റെ പേരിൽ ചിലർ വ്യാജ ഇ- മെയിൽ ഐഡി ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്നതായി കൃഷി മന്ത്രി പി പ്രസാദ്. വ്യാജ മെയിൽ അയച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പൊലീസിനെ സമീപിച്ചു. പേരും പദവിയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക മെയിൽ...
Read full story









