കോവിഡ് വെല്ലുവിളികളെ അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം : പി പി ചിത്തരഞ്ജന്‍

July 3, 2021

ആലപ്പുഴ : കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളെയും അതിനനുബന്ധമായി ഉണ്ടാവുന്ന പ്രതിസന്ധികളെയും അതിജീവിക്കാന്‍ അധ്യാപകരും മാതാപിതാക്കളും കുട്ടികളെ പ്രാപ്തരാക്കണമെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ചാത്തനാട് എം എം എ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ …