പി ജെ ജോസഫ് എംഎല്‍എ സ്വയം കൊവിഡ് നിരീക്ഷണത്തില്‍
റിപ്പോര്‍ട്ട്

പി ജെ ജോസഫ് എംഎല്‍എ സ്വയം കൊവിഡ് നിരീക്ഷണത്തില്‍

By ന്യൂസ് ഡെസ്ക് September 18, 2020
ഇടുക്കി: പി ജെ ജോസഫ് എംഎല്‍എ സ്വയം കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച കരിങ്കുന്നത്ത് എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് 18-09-2020, വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎല്‍എ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. സമീപ ദിവസങ്ങളില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി...
Read full story
രണ്ടില ചിഹ്നത്തിന് സ്റ്റേ  ജോസ്.കെ.മാണിയ്ക്ക് തിരിച്ചടി
റിപ്പോര്‍ട്ട്

രണ്ടില ചിഹ്നത്തിന് സ്റ്റേ ജോസ്.കെ.മാണിയ്ക്ക് തിരിച്ചടി

By ന്യൂസ് ഡെസ്ക് September 11, 2020
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഒരു മാസത്തേയ്ക്കാണ് സ്റ്റേ ചെയ്തത്. പി.ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജോസ്...
Read full story
തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വം ജോസ് കെ മാണി വിഭാഗത്തെ കൈവിടുന്നു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ 8 -9 -2020ൽ ചേർന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിൽ തീരുമാനമായി. ജോസ് കെ മാണിയെ മുന്നണിയിൽ തിരിച്ചെടുക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് പി...
Read full story
രണ്ടില ജോസ് .കെ . മാണിക്ക്
റിപ്പോര്‍ട്ട്

രണ്ടില ജോസ് .കെ . മാണിക്ക്

By ന്യൂസ് ഡെസ്ക് August 31, 2020
തിരുവനന്തപുരം: രണ്ടില ചിഹ്നം ഇനി കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനസെടുത്തത് . ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം കമ്മീഷൻ തളളി. തീരുമാനം നടപ്പിലാകുന്നതോടെ എം.എൽഎമാരായ ജോസഫും ഇവരുടെ കൂടെയുള്ള മറ്റ് ജനപ്രതിനിധികളും...
Read full story
കോ​ട്ട​യം: വി​പ്പ് ലം​ഘ​നം വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​നെതിരേ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്തു നൽകുക. ജോ​സ് പ​ക്ഷ​ത്തി​ന് മു​ന്ന​ണി​യി​ല്‍ തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യില്ലെന്നു യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.ജോ​സ് വി​ഭാ​ഗം എം​എ​ല്‍​എ​മാ​ര്‍ സ്വാ​ഭാ​വി​ക​മാ​യ...
Read full story
കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നതിനിടെ റോഷി അഗസ്റ്റിനെ മാറ്റി മോന്‍സ് ജോസഫിനെ പുതിയ വിപ്പായി പി ജെ ജോസഫ് നിയമിച്ചു. പാര്‍ട്ടിയിലെ അഞ്ചില്‍ മൂന്ന് എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിപ്പിനെ തിരഞ്ഞെടുത്തതെന്നും ഇക്കാര്യം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ്...
Read full story
തൊടുപുഴ. വിദ്യാഭ്യാസനയം ഉടച്ചുവാര്‍ക്കുന്നതിനുളള കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ നയം പൂര്‍ണ്ണമായി സ്വാഗതം ചയ്യുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയ്ര്‍മാനും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ പി.ജെ ജോസഫ്.എംഎല്‍എ.   ഈ പരിഷ്ക്കാരത്തിന് നേതൃത്വം നല്‍കിയത്  ഡോ.കസ്തൂരി രംഗനായതിനാല്‍ തന്നെ വിദ്യാഭ്യാസ മേഖലക്ക് അടുക്കും ചിട്ടയും വരുമെന്നും പിജെ ജോസഫ് പറഞ്ഞു. എന്നാല്‍...
Read full story
കാർഷിക വായ്പകളുടെ പലിശ എഴുതിത്തള്ളണം:  പി. ജെ. ജോസഫ്
റിപ്പോര്‍ട്ട്

കാർഷിക വായ്പകളുടെ പലിശ എഴുതിത്തള്ളണം: പി. ജെ. ജോസഫ്

By ന്യൂസ് ഡെസ്ക് July 25, 2020
കോട്ടയം: ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കേരള കോൺഗ്രസ്(എം) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആണ് ആവശ്യപ്പെട്ടത്. കോവിഡ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവിൽ കർഷകരുടെയും, ചെറുകിട...
Read full story