കൊച്ചി. കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗവും, വിസി തോമസ് വിഭാഗവും ലയനത്തിലേക്കെന്ന് സൂചന. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നതായി അറിയുന്നു. ഇരുവിഭാഗങ്ങളും മുന്നോട്ടുവച്ചിട്ടുളള ധാരണകളെ അടിസ്ഥാനമാക്കിയാവും ലയനത്തിലേക്കെത്തുക എന്നാണറിയുന്നത്. ലയനം നടക്കുകയാണെങ്കില്‍ പിജെ ജോസഫ്...
Read full story