ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ട് അയോധ്യവിധി ശരിയാകണമെന്നില്ല: പി ചിദംബരം

November 11, 2021

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അയോധ്യ വിധിയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ടുമാത്രമാണ് വിധി ശരിയായ വിധിയായതെന്ന് ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ എന്ന പുസ്തകത്തിന്റെ …

യു.എ.പി.എ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടുചെയ്യാത്തതിന് സി.പി.ഐ.എം വിശദീകരണം ചോദിച്ചു; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യന്‍ പോള്‍

November 9, 2021

തിരുവനന്തപുരം: യു.എ.പി.എ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടുചെയ്യാത്തതിന് സി.പി.ഐ.എം വിശദീകരണം ചോദിച്ചിരുന്നുവെന്ന് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍. ‘എന്റെ കാലം എന്റെ ലോകം’ എന്ന തന്റെ ആത്മകഥയിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ വെളിപ്പെടുത്തല്‍. 11/11/21 വ്യാഴാഴ്ചയാണ് ആത്മകഥ പുറത്തിറങ്ങുന്നത്. 2008 ലെ മുംബൈ …

‘നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ പാവം കര്‍ഷകരെ പിന്തുണക്കുന്ന ടൂള്‍കിറ്റ്, ദിഷ രവിയുടെ അറസ്റ്റില്‍ പി.ചിദംബരം

February 15, 2021

ന്യൂഡല്‍ഹി: ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ പ്രതിഷേധിക്കുന്ന കര്‍ഷകരെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂള്‍കിറ്റെന്ന് പി. …

മല്ലികാർജുൻ ഖാർഗേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും

February 12, 2021

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഖാർഗേ പ്രതിപക്ഷ നേതാവാകുക. പി.ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് അടക്കമുള്ളവരെ തഴഞ്ഞാണ് കോൺഗ്രസ് …

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ്സും, കശ്മീരിലെ പുതിയ സഖ്യത്തെ സ്വാഗതം ചെയ്ത് പി ചിദംബരം

October 17, 2020

ന്യൂഡെൽഹി: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം ട്വീറ്റ് ചെയ്തു. കശ്മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ‘കശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. …

ദൈവത്തിന്റെ കളിയല്ല കേന്ദ്ര സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തം; പി. ചിദംബരം

September 3, 2020

ന്യൂഡല്‍ഹി: എല്ലാം ദൈവത്തിന്റെ കളിയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചു നടത്തിയ പരാമര്‍ശത്തിനെതിരെ  മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം . കേന്ദ്ര സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തത്തിന് ദൈവത്തെ കുറ്റപ്പെടുത്തരുതെന്നാണ് പി. ചിദംബരം പ്രതികരിച്ചത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) …