കിഡ്നാപ്പിംഗ് പദ്ധതിയെ മകൾ ആദ്യം എതിർത്തു; യൂട്യൂബ് വരുമാനം നിലച്ചതോടെ പങ്കാളിയാകാൻ തീരുമാനം

കേരളത്തെ നടുക്കിയ കിഡ്നാപ്പിങ് കേസിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തികച്ചും ആസൂത്രിതമായി പ്രൊഫഷണൽ രീതിയിൽ ഒരു കുടുംബം നടത്തിയ തട്ടിപ്പിന്റെ കഥകളാണ് പ്രതികളുടെ അറസ്റ്റോടെ പുറത്തറിയുന്നത്. 93 മണിക്കൂർ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് തെളിവുകളൊന്നും അവശേഷിപ്പിക്കാതെ പ്രതികൾ നടത്തിയ നീക്കങ്ങൾ …

കിഡ്നാപ്പിംഗ് പദ്ധതിയെ മകൾ ആദ്യം എതിർത്തു; യൂട്യൂബ് വരുമാനം നിലച്ചതോടെ പങ്കാളിയാകാൻ തീരുമാനം Read More

തട്ടികൊണ്ടു പോയ സംഭവം:പ്രതികള്‍ ഡിസംബര്‍ 15 വരെ റിമാന്ഡില്‍

ഓയൂരിൽ ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഈ മാസം 15 വരെ റിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് പ്രതികൾ. കോടതി മുറിക്കുള്ളിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പ്രതികൾ നിന്നത്. …

തട്ടികൊണ്ടു പോയ സംഭവം:പ്രതികള്‍ ഡിസംബര്‍ 15 വരെ റിമാന്ഡില്‍ Read More

ലക്ഷം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി;ശബ്ദം തിരിച്ചറിഞ്ഞു

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ​ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മാതാവിന്റെ ഫോണിലേക്ക് 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു അനിതാ കുമാരി ഫോൺ …

ലക്ഷം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി;ശബ്ദം തിരിച്ചറിഞ്ഞു Read More

പോക്സോ കേസിലെ അതിജീവിത ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം : കൊല്ലത്ത് പോക്സോ കേസിലെ അതിജീവതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. 2023 മാർച്ച് 7ന് വൈകിട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന പരാതിയിൽ …

പോക്സോ കേസിലെ അതിജീവിത ആത്മഹത്യ ചെയ്ത നിലയിൽ Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി രണ്ടാം തവണയും അറസ്റ്റില്‍

ഓയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുതവണ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടക്കാവിള കൊല്ലം കോളനിയില്‍ അനീഷ് (23) ആണ് പിടിയിലായത്. രണ്ടുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയരുന്നു. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുകയും യുവാവിനെതിരെ പോക്‌സോ പ്രകാരം കസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനു‌ശേഷം …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി രണ്ടാം തവണയും അറസ്റ്റില്‍ Read More

കാറില്‍ മദ്യവ്യാപാരം 42 കാരന്‍ പിടിയില്‍

ഓയൂര്‍: കാറില്‍ മദ്യവില്‍പ്പന നടത്തിയ ആള്‍ പോലീസ്‌ പിടിയിലായി. ചെറുവക്കല്‍ കോട്ടക്കവിള വിനോദ്‌(42) ആണ്‌ പിടിയിലായത്‌. വിലകൂടിയ ആഡംബര കാറിലായിരുന്നു കച്ചവടം . ഇയാളുടെ കയ്യില്‍ നിന്ന്‌ രണ്ടര ലിറ്റര്‍ വിദേശമദ്യവും ഒരു ലിറ്റര്‍ നാടന്‍ ചാരായവും പോലീസ്‌ പിടിച്ചെടുത്തു പൂയപ്പളളി …

കാറില്‍ മദ്യവ്യാപാരം 42 കാരന്‍ പിടിയില്‍ Read More

സ്‌ത്രീകളുടെ നേരെ മര്‍ദ്ദനം മദ്ധ്യവയസ്‌കന്‍ അറസ്റ്റിൽ

ഓയൂര്‍:വഴിത്തര്‍ക്കത്തേതുടര്‍ന്ന്‌ അയല്‍വാസികളായ അമ്മയേയും മകളേയും മര്‍ദ്ദിച്ച കേസില്‍ മദ്ധ്യവയസ്‌ക്കനെ പൂയപ്പളളി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കരിങ്ങന്നൂര്‍ പുത്തന്‍വിള ഉദയ നിവാസില്‍ രത്‌നരാജന്‍ (63) ആണ്‌ അറസ്റ്റിലായത്‌. കരിങ്ങന്നൂര്‍ മേലവിളവീട്ടില്‍ സാവിത്രി (78), മകള്‍ രജിത(54) എന്നിവര്‍ക്കാണ്‌ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്‌. ഇവരെ തിരിവനന്തപുരത്തെ …

സ്‌ത്രീകളുടെ നേരെ മര്‍ദ്ദനം മദ്ധ്യവയസ്‌കന്‍ അറസ്റ്റിൽ Read More