ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്, ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് പോലീസിൽ കീഴടങ്ങി

December 17, 2020

കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി. വ്യാഴാഴ്ച(17/12/2020)ഉച്ചയ്ക്ക് 2 മണിയോടെയാണ് സൈനുല്‍ ആബിദ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. ഒരുമാസത്തോളമായി ഒളിവിലായിരുന്ന സൈനുല്‍ ആബിദ്, ഫാഷന്‍ ഗോള്‍ഡിന്റെ …

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; വ്യാപാരിയെ അറസ്റ്റ് ചെയ്തു

May 20, 2020

ശാസ്താംകോട്ട: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. കാരാളിമുക്കിലെ ബേക്കറി ഉടമയും യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റുമായ സുരേഷ് ചന്ദ്രനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ പാലിക്കേണ്ട …