
ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്രം
ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിയേറ്ററുകളിലും ടിവി പ്രോഗ്രാമുകളിലും ഉള്ളതുപോലെ OTT പ്ലാറ്റ്‌ഫോമുകളിലും പുകവലി രംഗങ്ങൾക്ക് താഴെ മുന്നറിയിപ്പുകൾ നൽകണമെന്നാണ് ഉത്തരവ്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി …