
എറണാകുളം: സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ വിതരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
കാക്കനാട് : ജില്ലയിലെ കൃത്യമായ ഓക്സിജൻ വിതരണത്തിനായി സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. ഓക്സിജൻ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. ഓക്സിജൻ പാഴാക്കാതെ കൃത്യമായി ഉപയോഗത്തിൽ വരുത്തണം. ചോർച്ചയിലൂടെയോ മറ്റു …