ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിര്‍വഹിച്ചു, നീതി നടപ്പാക്കി’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സാമൂഹിക മാധ്യമമായ എക്സിലൂടെ കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ആണ്...
Read full story