ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടി: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

March 2, 2020

സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കേന്ദ്രത്തിന്റെ ഇടപെടൽ കൂടി ഇതിന് ആവശ്യമാണ്. സംസ്ഥാന സർക്കാരിന് മാത്രമായി നിയന്ത്രണം ഏർപ്പെടുത്താൻ ആവില്ല. സംസ്ഥാനത്തിൽ ഓൺലൈനായി മരുന്നു വ്യാപാരം നടത്തിവന്ന മെഡ്ലൈഫ് ഇന്റർനാഷണൽ കമ്പനിയുടെ …