പഴയ ഒരു രൂപ: ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിലും വാർത്തകളിലും വഞ്ചിതരാകരുതെന്ന് കേരള പൊലീസ്

June 26, 2021

പഴയ നാണയങ്ങള്‍ക്കും നോട്ടുകൾക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിലും വാർത്തകളിലും വഞ്ചിതരാകരുതെന്ന് കേരള പൊലീസ്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നതെന്നും കേരള പൊലീസിന്റെ ഫേസ്ബുക്ക് …