മാര്‍ക്ക് കൂട്ടിനല്‍കിയത് ചോദ്യം ചെയ്തതിന് എംജി പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ ചുമതലയില്‍ നിന്ന് നീക്കി

December 13, 2019

തിരുവനന്തപുരം ഡിസംബര്‍ 13: എംജി സര്‍വ്വകലാശാലയിലെ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ ബിനോ തോമസിനെ ചുമതലകളില്‍ നിന്ന് നീക്കി. എംകോം ടാക്സേഷന്‍ പേപ്പറിന് മാര്‍ക്ക് കൂട്ടി നല്‍കിയത് ചോദ്യം ചെയ്തതിനാണ് നടപടി. സര്‍വ്വകലാശാലയെ അപകീര്‍ത്തിപ്പെടുത്തി മാധ്യമങ്ങളോട് സംസാരിച്ചെന്ന് വിശദീകരണം. താന്‍ സര്‍വ്വകലാശാലയെപ്പറ്റി …