ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും
റിപ്പോര്‍ട്ട്

ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

By ന്യൂസ് ഡെസ്ക് November 28, 2019
മുംബൈ നവംബര്‍ 28: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ശിവാജ് പാര്‍ക്കിയാണ് വൈകിട്ട് ചടങ്ങ് നടക്കുക. 20 വര്‍ഷത്തെ ഇടവേളയ്ക്ക്ശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി. മനോഹര്‍ ജോഷി, നാരായണന്‍ റാണെ എന്നിവര്‍ക്ക്ശേഷം ശിവസേനയില്‍...
Read full story
മുംബൈ നവംബര്‍ 27: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. ഡിസംബര്‍ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്. ഉപമുഖ്യമന്ത്രിമാരായി കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ...
Read full story
മുംബൈ നവംബര്‍ 23: മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ധാരണയിലെത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ...
Read full story
ശ്രീനഗര്‍ ഒക്ടോബര്‍ 31: മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മു കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ജസ്റ്റിസ് ഗീതാ മിത്താലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ വെച്ച് നടന്ന...
Read full story
രാജ്യസഭാംഗമായി സതീഷ് ചന്ദ്ര ദുബെയ് സത്യപ്രതിജ്ഞ ചെയ്തു
റിപ്പോര്‍ട്ട്

രാജ്യസഭാംഗമായി സതീഷ് ചന്ദ്ര ദുബെയ് സത്യപ്രതിജ്ഞ ചെയ്തു

By ന്യൂസ് ഡെസ്ക് October 22, 2019
ന്യൂഡല്‍ഹി ഒക്ടോബര്‍ 22: ബിജെപി നേതാവ് സതീഷ് ചന്ദ്ര ദുബെയ് ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചെയര്‍മാന്‍ എം വെങ്കയ് നായിഡു ചന്ദ്രയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒക്ടോബര്‍ 9ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേതാവ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 2005...
Read full story