ഒ.വി.വിജയന്‍ ജന്മദിനാഘോഷം ‘വഴിയുടെ ദാര്‍ശനികത’ നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

July 3, 2021

പാലക്കാട് :  ഒ.വി.വിജയന്‍ ജന്മദിനാഘോഷം ‘വഴിയുടെ ദാര്‍ശനികത’ തസ്രാക്ക് ഒ.വി. വിജയന്‍ സ്മാരകത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്മാരക സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ് അധ്യക്ഷനായി. മൗനം കൊണ്ട് മുനകൂര്‍പ്പിച്ച വാക്കുകളും വരകളുമാണ് ഒ.വി.വിജയന്റെ രചനകളില്‍ …