ആലപ്പുഴ: ആശാ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ കൈമാറി

June 25, 2021

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ കൈമാറി. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ശിവപ്രസാദ്, സജിമോൾ ഫ്രാൻസിസ് എന്നിവർ ചേർന്നു നിർവഹിച്ചു. 21 ആശാ പ്രവർത്തകർക്ക് മാസ്‌ക്, സാനിറ്റൈസർ …