ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡ് മത്സരം
തൃശൂർ നവംബർ 19: ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡ് മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. കാഷ് പ്രൈസും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന നോവലുകള്‍ക്ക് യഥാക്രമം 20000, 15000, 10000 രൂപ ക്രമത്തില്‍ കാഷ് പ്രൈസ് നല്‍കും. രചനകള്‍ …
ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡ് മത്സരം Read More