
സ്വന്തം ആവശ്യത്തിനായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍
കോഴിക്കോട് ഡിസംബര്‍ 4: സ്വന്തം ആവശ്യത്തിനായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ ഐപിഎസ്. വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരം വ്യാജപ്രചരണം മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും എക്സൈസ് …