പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ ജേതാവ് ലെവിറ്റ്

ആലപ്പുഴ ജനുവരി 9: ദേശീയ പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റ്. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്പര്യമില്ലെന്നും ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ കലക്ടര്‍ മൈക്കല്‍ ലെവിറ്റിനെ കണ്ട് ക്ഷമ പറഞ്ഞതിനുശേഷമാണ് ലെവിറ്റിന്‍റെ പ്രതികരണം. …

പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ ജേതാവ് ലെവിറ്റ് Read More

പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു: കുറ്റപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍

ലണ്ടന്‍ ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. സഹിഷ്ണുതയില്‍ ഊന്നിയുള്ള ആദര്‍ശമാണ് ഇന്ത്യക്കുള്ളതെന്നും അത് തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്‍ വിഷയത്തില്‍ …

പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു: കുറ്റപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍ Read More

നോബൽ സമ്മാന ജേതാവിനെതിരെ ബംഗ്ലാദേശ് ലേബർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

ധാക്ക ഒക്ടോബർ 10: ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് മൂന്ന് കേസുകളിൽ നൊബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസിനെതിരെ ധാക്കയിലെ ലേബർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നേരത്തെ വിളിച്ച കോടതി ഉത്തരവ് പാലിക്കാത്തതിന് …

നോബൽ സമ്മാന ജേതാവിനെതിരെ ബംഗ്ലാദേശ് ലേബർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു Read More