പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ ജേതാവ് ലെവിറ്റ്
ആലപ്പുഴ ജനുവരി 9: ദേശീയ പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റ്. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്പര്യമില്ലെന്നും ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ കലക്ടര്‍ മൈക്കല്‍ ലെവിറ്റിനെ കണ്ട് ക്ഷമ പറഞ്ഞതിനുശേഷമാണ് ലെവിറ്റിന്‍റെ പ്രതികരണം. …