കൊവിഡ് : നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ഡോക്ടറിനോടും ആരോഗ്യ പ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറി

April 2, 2020

ന്യൂഡൽഹി ഏപ്രിൽ 2: നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ഡോക്ടറിന് നേരെ തുപ്പുകയും മറ്റു ആരോഗ്യ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനത്തില്‍ പങ്കെടുത്ത …